advt demo
വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി
വയനാട് ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി മന്ത്രിമാരുമായി ചര്‍ച്ച നടത്തി

താമരശ്ശേരി: ദേശീയപാത 766 ചുരം ബൈപാസ് ( ചിപ്പിലിത്തോട്  മരുതിലാവ്  തളിപ്പുഴ) ഉള്‍പ്പടെ കോഴിക്കോട്  മുതല്‍  മുത്തങ്ങ വരെ നാലുവരി പാത ആയി വികസിപ്പിക്കുന്നതിനുള്ള വിശദ പഠന റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍…

More
എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പുത്തുലഞ്ഞു
എച്ച്ഡി കോട്ടയില്‍ ചെണ്ടുമല്ലി പാടം പുത്തുലഞ്ഞു

പുല്‍പ്പള്ളി: കബനിനദിക്കരയിലും ചെണ്ടുമല്ലികള്‍ കൂട്ടത്തോടെ പൂത്തത് വിസ്മയക്കാഴ്ചയായി. കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടായിരുന്നു പൂപ്പാടങ്ങളാല്‍ സമൃദ്ധമെങ്കിലും ഇത്തവണ കൂടുതല്‍ മേഖലകളില്‍ ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുണ്ട്. കേരളകര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണാടകയിലെ വെള്ള, ഹാന്റ്‌പോസ്റ്റ്, എച്ച് ഡി കോട്ട…

More
വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദ്  ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി
വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദ് ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

റിയാദ്: വയനാടന്‍ പ്രവാസി അസോസിയേഷന്‍ റിയാദിന്റെ ആഭിമുഖ്യത്തില്‍ സംഘടനയുടെ പ്രഥമ ഇഫ്താര്‍ സംഗമം സുലൈ ഓയാസിസ് ഇസ്ത്രയില്‍ വെച്ച് 500ലധികം അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗംഭീരമായി സംഘടിപ്പിച്ചു. സംഘടനയുടെ ഐക്യവും കൂട്ടായ്മയും പ്രതിഫലിപ്പിച്ച വേദിയായാണ് ഈ…

More
വാളാടിന്റെ പ്രിയ ഡോക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി
വാളാടിന്റെ പ്രിയ ഡോക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി

വാളാട്: വാളാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ആത്മക്ക് വാളാട് പിഎച്ച്‌സി സ്റ്റാഫ് കൗണ്‍സിലും എച്ച്എംസി യും ചേര്‍ന്ന് യാത്രയപ്പ് നല്‍കി. കേവലം രണ്ട് വര്‍ഷം കൊണ്ട് വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കും…

More
പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.
പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി.

പുല്‍പ്പള്ളി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. മീനങ്ങാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍…

More
ലഹരിവിരുദ്ധ റോഡ് ഷോ നടത്തി
ലഹരിവിരുദ്ധ റോഡ് ഷോ നടത്തി

നടവയല്‍: നടവയല്‍ സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ  എന്‍എന്‍ എസ് യൂണിറ്റും മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുമായി ചേര്‍ന്ന് 'BEYOND THE BUZZ ' ലഹരിവിരുദ്ധ റോഡ് ഷോ സംഘടിപ്പിച്ചു. എന്‍ എസ്…

More
Faisal123

DON'T MISS

വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല;  മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണ്ണം
വയനാട് സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല; മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് പൂര്‍ണ്ണം

കല്‍പ്പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്‌സിനേഷന്‍ ഡ്രൈവ് വയനാട് ജില്ലയില്‍ പൂര്‍ത്തിയായി. ഇതോടെ സമ്പൂര്‍ണ്ണ വാക്‌സിനേറ്റഡ് ജില്ല എന്ന പ്രഖ്യാപനത്തിനായുള്ള ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. 6,15,729 പേരാണ് ജില്ലയില്‍ ആദ്യ…

Faisal123

Open Arts

വയനാട്ടിലെ അപൂര്‍വ്വ  ജലശ്രോതസ്സുകളായ കേണികളെക്കുറിച്ച് ഡോക്യുമെന്ററി.

കല്‍പ്പറ്റ:'മിറാകുലസ് വാട്ടര്‍ഫേസസ് 'എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി 25 മിനിട്ട് ദൈര്‍ഘ്യമുള്ളതാണ്.അനൂപ് കെ ആര്‍ റിസര്‍ച്ചും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.ദൃശ്യസംവിധാനം അനില്‍ എം ബഷീറാണ് .വിവേക് ജീവനാണ് എഡിറ്റര്‍.നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട കേണികളെന്ന ജലശ്രോതസ്സുകളെ വിശ്വാസങ്ങളും ആചാരങ്ങളുമായി…

More

Accidents

വാഹനം തട്ടിയതായി സംശയം: സൈക്കിള്‍ യാത്രികനായ പന്ത്രണ്ട്കാരന്‍ മരിച്ചു

പൊന്‍കുഴി: പൊന്‍കുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു ചിക്കി ദമ്പതികളുടെ മകന്‍ മനു (12) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറരയോടെ ഉന്നതിക്ക് മുന്നിലെ ദേശീയ പാതയിലാണ് സംഭവം. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ മനുവിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുക യായിരുന്നു.…

More
Dummy

Tech

 'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു
'റാന്‍സംവേര്‍' വൈറസുകള്‍ വയനാട് ജില്ലയിലും; ലാപ്‌ടോപുകളിലെ ഫയലുകള്‍ നഷ്ടപ്പെടുന്നു

കല്‍പ്പറ്റ: സൈബര്‍ ലോകത്തെ വലയ്ക്കുന്ന ക്രിപ്റ്റോവൈറോളജി എന്ന കംപ്യൂട്ടര്‍ മാല്‍വേര്‍ വയനാട്ടിലെ കംപ്യൂട്ടര്‍ ഉപയോക്താക്കളെയും തേടിയെത്തിയിരിക്കുന്നു. റാന്‍സംവേര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ മാല്‍വേറിന്റെ പിടിയില്‍പ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരുടെ ഫയലുകള്‍ നഷ്ടപ്പെട്ടതായി പരാതി.മെയിലിലൂടെയാണ് ഈ മാല്‍വേര്‍ കംപ്യൂട്ടറിനെ ബാധിക്കുന്നത്.…

More